ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപിടിത്തം

ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപിടിത്തം

ബുറേമി: ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപിടിത്തം . ബുറേമി ഗവർണറേറ്റിലെ വിലായത്തിൽ ആൾ താമസമുള്ള ഒരു കെട്ടിടത്തിൽ നിന്നും തീ പടർന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു .

തീപിടിത്തത്തെ തുടർന്ന് അൽ ബുറേമി ഗവർണറേറ്റിലെ അഗ്നിശമനസേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. അഗ്നിബാധയിൽ ഒരാൾക്ക് നിസ്സാരമായ പരിക്കേറ്റതായും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു .

Leave A Reply
error: Content is protected !!