ഒറ്റിൽ, പ്രധാന കഥാപാത്രമായി ജാക്കി ഷെറോഫും

ഒറ്റിൽ, പ്രധാന കഥാപാത്രമായി ജാക്കി ഷെറോഫും

സംവിധായകൻ ടി.പി ഫെല്ലിനിയുടെ, ബഹുഭാഷ ചിത്രമായ ഒറ്റിൽ പ്രധാന കഥാപാത്രമായി ജാക്കി ഷെറോഫും എത്തുന്നു. ഗോവയും, മംഗലാപുരവുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.

കുഞ്ചാക്കോ ബോബനും, അരവിന്ദ് സ്വാമിയും ഒരുമിക്കുന്ന ചിത്രത്തിന് രണ്ടംഗ എന്നാണ് പേര് നൽകിയിരിക്കുന്നത്. ത്രില്ലർ ചിത്രമായിരിക്കുന്ന ഒറ്റ് മലയാളത്തിലും, തമിഴിലും ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

Leave A Reply
error: Content is protected !!