കേന്ദ്രീയ വിദ്യാലയം – പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്രീയ വിദ്യാലയം – പ്രവേശനത്തിന് അപേക്ഷിക്കാം

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തെ അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പ്രവേശനത്തിന് ഏപ്രില്‍ 15 ന് വൈകിട്ട് നാലുവരെ രജിസ്റ്റര്‍ ചെയ്യാം.  സാധ്യത പട്ടിക 19ന് പ്രസിദ്ധീകരിക്കും.

വിദ്യാലയത്തില്‍ നിന്നോ https://kollam.kvs.ac.in  വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഫീസില്‍ നേരിട്ടോ admissionkvkollam@gmail.com  മെയില്‍ വഴിയോ ഏപ്രില്‍ 19 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 09447586884 നമ്പരിലും admissionkvkollam@gmail.com   ഇ-മെയിലിലും ലഭിക്കും.

Leave A Reply
error: Content is protected !!