കോവിഡിന്‍റെ രണ്ടാം തരംഗം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്

കോവിഡിന്‍റെ രണ്ടാം തരംഗം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്

ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുണ്ണ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി ന്യൂസിലാൻഡ്​. പ്രധാനമന്ത്രി ജസീന്ത ആർഡേനാണ്​ വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്​.

ഏപ്രിൽ 11 മുതലാണ്​ യാത്രവിലക്ക്​ നിലവിൽ വരിക. ഏപ്രിൽ 28 വരെ വിലക്ക്​ തുടരുകയും ചെയ്യും. ന്യൂസിലാൻഡ്​ പൗരൻമാർക്കും വിലക്ക്​ ബാധകമാവും. താൽക്കാലികമാണ്​ വിലക്കെന്നും ജസീന്ത ആർഡേൻ വ്യക്​തമാക്കിയിട്ടുണ്ട്​.

Leave A Reply
error: Content is protected !!