പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്​ വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്​. പ്രധാനമന്ത്രി തന്നെയാണ്​ വാക്​സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

കോവിഡ്​ തടയാനുള്ള മാർഗങ്ങളിലൊന്നാണ്​ വാക്​സിനേഷൻ. നിങ്ങൾക്ക്​ അർഹതയുണ്ടെങ്കിൽ വാക്​സിൻ ലഭിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. വാക്​സിൻ ലഭിക്കാനായി രജിസ്​ട്രേഷൻ നടത്തുന്നതിനുള്ള വെബ്​സൈറ്റിന്‍റെ ലിങ്കും മോദി പങ്കുവെച്ചിട്ടുണ്ട്​.

Leave A Reply
error: Content is protected !!