ശ്രീലങ്കൻ ലെജൻഡ്സ് ടീമും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു

ശ്രീലങ്കൻ ലെജൻഡ്സ് ടീമും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു

ശ്രീലങ്കൻ ലെജൻഡ്സ് ടീമും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു.ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ മുഖാമുഖം കളിക്കുക. മെയ് നാലിന് പല്ലേക്കല്ലെയിലാണ് മത്സരംആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് മത്സരം നടത്താനാണ് ശ്രമം.

മത്സരം നടക്കുകയാണെങ്കിൽ കൊവിഡ് ഇടവേളയ്ക്കു ശേഷം ആരാധകർ പങ്കെടുക്കുന്ന ആദ്യ മത്സരമാവും ഇത്.അതേസമയം, നിലവിലെ ശ്രീലങ്കൻ ടീമിൽ ആരൊക്കെ ഉണ്ടാവും എന്നതിനെപ്പറ്റി വ്യക്തതയില്ല.

Leave A Reply
error: Content is protected !!