സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീൻ

സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീൻ

സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീൻ. മഞ്ചേശ്വരത്ത് സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ വാദം ശരിവയ്ക്കുകയായിരുന്നു കമറുദ്ദീൻ എംഎൽഎ. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും കമറുദ്ദീൻ ആരോപിച്ചു.

മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യ ധാരണയുണ്ടായെന്ന് സംശയിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീന്റെ പ്രതികരണം.

മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ ബിജെപിക്ക് അത് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!