കോ​വി​ഡ് വാ​ക്‌​സി​ന്‍ സൗ​ക​ര്യ​൦ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ ഒരുക്കുന്ന പ​ദ്ധ​തി കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കും

കോ​വി​ഡ് വാ​ക്‌​സി​ന്‍ സൗ​ക​ര്യ​൦ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ ഒരുക്കുന്ന പ​ദ്ധ​തി കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​നു​ള്ള സൗ​ക​ര്യ​൦ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ ഒരുക്കുന്ന പ​ദ്ധ​തി കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കും.കു​റ​ഞ്ഞ​ത് 100 ആ​ളു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വാക്‌സിൻ നൽകുക.

ഏ​പ്രി​ല്‍ 11ഓ​ടെ രാ​ജ്യ​മെ​മ്പാ​ടും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വാ​ക്‌​സി​ന്‍ ന​ല്‍​കു​ക 45 വ​യ​സി​നും അ​തി​നു മു​ക​ളി​ലേ​ക്കു​മു​ള്ള​വ​ര്‍​ക്കാ​ണ്. സ​ർ​ക്കാ​ർ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ചെന്നാണ് സൂചന.

Leave A Reply
error: Content is protected !!