ഹയര്‍ സെകന്‍ഡറി പരീക്ഷകളെ കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു; അവഗണിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

ഹയര്‍ സെകന്‍ഡറി പരീക്ഷകളെ കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു; അവഗണിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

ഏപ്രില്‍ 8മുതല്‍ ആരംഭിക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി പരീക്ഷകളെ കുറിച്ച്‌ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് അവഗണിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈം ടേബിള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടത്.

മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോര്‍ഡ് ഓഫ് ഹയര്‍ സെകന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രടറി അറിയിച്ചു

Leave A Reply
error: Content is protected !!