ആർ.ആർ.ആർ – ശ്രദ്ധേയമായി അജയ് ദേവ്ഗണിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആർ.ആർ.ആർ – ശ്രദ്ധേയമായി അജയ് ദേവ്ഗണിൻ്റെ ക്യാരക്ടർ പോസ്റ്റർ

രാജമൗലി ചിത്രത്തിൽ ശ്രദ്ധേയമായി അജയ് ദേവ്ഗൺൻ്റെ ക്യാരക്ടർ പോസ്റ്റർ. അണിയറ പ്രവർത്തകരാണ് പോസ്റ്റർ പുറത്ത് വിട്ടത്. ജൂനിയർ എൻ.ടി.ആറും, രാം ചരൺ തേജയും അവതരിപ്പിക്കുന്ന ആർ.ആർ.ആർലെ ചരിത്ര പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെ അയോധന കല അഭ്യസിക്കുന്ന ഗുരുനാഥൻ്റെ റോളാണ് ചിത്രത്തിൽ അജയ്ദേവ്ഗൺന്. ഈ കഥാപാത്രത്തെ കാണിക്കുന്ന പോസ്റ്ററാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആലിയ ഭട്ടാണ് ആർ.ആർ.ആർലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!