ലോക റിലേ ചാമ്പ്യൻഷിപ്പിൽ അഞ്ച് മലയാളി താരങ്ങൾ പങ്കെടുക്കും

ലോക റിലേ ചാമ്പ്യൻഷിപ്പിൽ അഞ്ച് മലയാളി താരങ്ങൾ പങ്കെടുക്കും

പോളണ്ടിൽ നടക്കുന്ന ലോകറിലേ ചാമ്പ്യൻഷിപ്പിൽ ഇത്തവണ അഞ്ച് മലയാളികൾ. ഇരുപത് അംഗ ടീമാണ് അടുത്ത മാസം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക. 4×100 മീറ്ററിൽ പുരുഷ വിഭാഗവും, 4 x 100 മീറ്ററിൽ വനിത വിഭാഗവും മത്സരിക്കും.

ഇരുപത് അംഗ ഇന്ത്യൻ ടീമിലെ മലയാളികൾ അമോജ് ജേക്കബ്, വൈ. മുഹമ്മദ് അനസ്, നിർമൽനോഹ ടോം, വി.കെ വിസ്മയ, ജിസ്ന മാത്യു എന്നിവരാണ്. അടുത്ത മാസമാണ് മത്സരം.

Leave A Reply
error: Content is protected !!