കേരളത്തിലെ തുടർ ഭരണം – മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ ദിലീപ്

കേരളത്തിലെ തുടർ ഭരണം – മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ ദിലീപ്

കേരള നിയമസഭയിൽ തുടർ ഭരണം ഉണ്ടാവുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി ദിലീപ്.ഇന്നലെ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയതിന് ശേഷമുള്ള താരത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു.

“കലാകാരന്‍ എന്ന നിലയില്‍ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരണം. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം. താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ല. എല്ലാവരും എൻ്റെ സുഹൃത്തുക്കളാണ്”

Leave A Reply
error: Content is protected !!