കേന്ദ്ര ജീവന സർക്കാരിൽ 45 വായസിന് മുകളിൽ ഉള്ളവർ വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

കേന്ദ്ര ജീവന സർക്കാരിൽ 45 വായസിന് മുകളിൽ ഉള്ളവർ വാ​ക്സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര ജീവന സർക്കാരിൽ 45 ബയാസിന് മുകളിൽ ഉള്ള എല്ലാ ജീവനക്കാരും നിർബന്ധമായി വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷ​വും ജീ​വ​ന​ക്കാ​ര്‍ പാ​ലി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

രാ​ജ്യ​ത്തെ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.ഏപ്രിൽ ഒന്ന് മുതൽ ആണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Leave A Reply
error: Content is protected !!