ഇടുക്കി ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 41 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 2
ആലക്കോട് 2
അറക്കുളം 2
ബൈസൺവാലി 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 21
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 4
കരുണാപുരം 3
കട്ടപ്പന 3
കോടിക്കുളം 8
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 4
കുമളി 3
മണക്കാട് 6
മാങ്കുളം 1
മരിയാപുരം 8
മുട്ടം 2
നെടുങ്കണ്ടം 5
പള്ളിവാസൽ 2
പാമ്പാടുംപാറ 2
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 2
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 31
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 5
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 3
വാത്തിക്കുടി 9
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി വാളറ സ്വദേശിനി (61).
കഞ്ഞിക്കുഴി പനങ്കുട്ടി സ്വദേശിനി (21).
ബൈസൺവാലി ജോസ്ഗിരി സ്വദേശി (19).
ഇരട്ടയാർ സ്വദേശിനി (28).
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (25).
ഏലപ്പാറ സ്വദേശി (23).
കുമളി സ്വദേശിനികളായ 3 പേർ.
പെരുവന്താനം കുപ്പക്കയം സ്വദേശി (23).

Leave A Reply
error: Content is protected !!