കാട്ടുപന്നി ആക്രമണത്തിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു

കാട്ടുപന്നി ആക്രമണത്തിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു

കാട്ടുപന്നി ആക്രമണത്തിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു.തുരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിലണ് സംഭവം.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

തോട്ടുമുക്കം നൂറ്റിയമ്പത്താറാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർമാർക്കാണ് പരിക്കേറ്റത്. തോട്ടുമുക്കം കരിക്കാട് കുഞ്ഞി മാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെ പന്നി കടന്നാക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!