കള; പുതിയ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

കള; പുതിയ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

രോഹിത് വി.എസ്. സംവിധാനം ചെയ്ത ടൊവിനോ ചിത്രം കള മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ‘രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്.

ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് ‘കള’ വിലയിരുത്തപ്പെടുന്നത്. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ചമന്‍ ചാക്കോയാണ് എഡിറ്റര്‍. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

Leave A Reply
error: Content is protected !!