ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

കോട്ടയം : ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. നീണ്ടൂർ പ്രാവട്ടത്ത് ആണ് സംഭവം . ഇലക്കാട്ട് വീട്ടിൽ സാബു (55), കളമ്പുകാട്ട് വീട്ടിൽ അജിത്ത്‌ (21) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പോലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!