യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ബോറുസിയ ഡോർട്ട്മുണ്ടിനെയും റയൽ മാഡ്രിഡ് ലിവർപൂളിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ആണ് കളി നടക്കുക.റയലിന്റെ തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് ലിവർപൂൾ റയൽ മാഡ്രിഡ് പോരാട്ടം.

നടക്കുന്ന മത്സരങ്ങളിൽ ചെൽസി പോർട്ടോയെയും പിഎസ്ജി ബയേൺ മ്യൂണിക്കിനെയും നേരിടും.13 തവണ ജേതാക്കളായ റയലിന് ഹോം മത്സരത്തിൽ മുൻതൂക്കമുണ്ട്. ആറു തവണയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്.

Leave A Reply
error: Content is protected !!