കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി നടി റെബ ജോണ്‍

കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി നടി റെബ ജോണ്‍

മലയാളത്തിന്റെ യുവ നായകൻമാരില്‍ ശ്രദ്ധേയനാണ് കാളിദാസ് ജയറാം. ഇപോഴിതാ കാളിദാസ് ജയറാമിന്റെ ഫോട്ടോയ്‍ക്ക് നടി റെബ ജോണ്‍ നല്‍കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. കാളിദാസ് ജയറാമിനെ കാണാൻ എന്തു ഭംഗിയെന്നാണ് റെബ ജോണ്‍ സൂചിപ്പിക്കുന്നത്.ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോയാണ് ഇത്.

കാളിദാസ് ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്നാ ലുക്ക് മച്ചാ എന്നാണ് റെബാ ജോണ്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇതിന് ആശംസകളുമായി എത്തിയിരിക്കുന്നത്. കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‍സ് സംവിധായകൻ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ജയരാജാണ് സിനിമയുടെ സംവിധയകാൻ.ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Leave A Reply
error: Content is protected !!