വൈറലായി നടി അനുശ്രീയുടെ കുറിപ്പ്

വൈറലായി നടി അനുശ്രീയുടെ കുറിപ്പ്

മലയാള സിനിമയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ യുവനടിയാണ് അനുശ്രീ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം, സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ താരം പങ്ക് വച്ച ചിത്രവും, കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. താരത്തിൻ്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.

“കേരളത്തില്‍ ഒരിടത്ത് ‘അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. ‘പിന്നല്ല’. (എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് മേല്‍പ്പറഞ്ഞ അനുശ്രീ റോഡുള്ളത്. പച്ച പെയിന്റ് അടിച്ച്‌, അതില്‍ വെളുത്ത അക്ഷരങ്ങളില്‍ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്)

താരത്തിൻ്റെ ചെറിയ കാപ്ഷനോടെയുള്ള കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ധാരാളം കമൻ്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!