എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ.

കൊല്ലം മണ്ഡലത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ആവശ്യപ്പെട്ടുള്ളതാണ് ശബ്ദ സന്ദേശം.

ഇതു സംന്ധിച്ച് നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പൊലീസിനും പരാതി നൽകി.

Leave A Reply
error: Content is protected !!