വീടിനുള്ളിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വീടിനുള്ളിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍: വീടിനുള്ളിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കരയിലാണ് സംഭവം.

പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന (55) എന്നിവരാണ് മരിച്ചത്. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.

 

Leave A Reply
error: Content is protected !!