കാ​ണ്‍​പു​ര്‍ അ​ലം​കോ​യി​ല്‍ 37 ഒ​ഴി​വ് ; അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 16

കാ​ണ്‍​പു​ര്‍ അ​ലം​കോ​യി​ല്‍ 37 ഒ​ഴി​വ് ; അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 16

കാ​ണ്‍​പു​രി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ്‌​സ് മാ​നു​ഫാ​ക്ച​റിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 37 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷിക്കാം . ക​രാ​ര്‍ നി​യ​മ​ന​മാ​ണ്.

മാ​നേ​ജ​ര്‍ (ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്-
ഒ​ന്ന്, മെ​ക്കാ​നി​ക്ക​ൽ-​ഒ​ന്ന്):
ര​ണ്ട് ഒ​ഴി​വ്.
യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ബി​രു​ദ​വും 12 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

ഡെ​പ്യൂ​ട്ടി
മാ​നേ​ജ​ർ‌: ഒ​ന്ന്
യോ​ഗ്യ​ത: ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/ ഇ​ന്‍​സ്ടു​മെ​ന്‍റേ​ഷ​ന്‍ ബി​രു​ദം. പ​ത്തു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ: അ​ഞ്ച്.
യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്ഷ​ന്‍/ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ / ഇ​ല​ക്‌​ട്രി​ക്ക​ല്‍ /ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ബി​രു​ദം. എ​ട്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

ജൂ​ണി​യ​ര്‍ മാ​നേ​ജ​ർ: 13 ഒ​ഴി​വ്.
യോ​ഗ്യ​ത: ഇ​ല​ക്‌‌​ട്രി​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/ പ്ലാ​സ്റ്റി​ക് ടെ​ക്‌​നോ​ള​ജി/ പ്ലാ​സ്റ്റി​ക് എ​ന്‍​ജി​നി​യ​റിം​ഗ്/ മെ​ക്കാ​നി​ക്ക​ല്‍/ പ്രൊ​ഡ​ക്ഷ​ൻ/ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍/ ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍/ പി​ജി ഡി​എം​എം/ സി​എ/ ഐ​സി​എ​ഐ ബി​രു​ദ​വും പി ​ആ​ന്‍​ഡ് എ ​ത​സ്തി​ക​യി​ലേ​ക്ക് എം​ബി​എ അ​ല്ലെ​ങ്കി​ല്‍ പേ​ഴ്‌​സ​ണ​ൽ/ എ​ച്ച്ആ​ര്‍/ ഐ​ആ​ര്‍/ മാ​നേ​ജ്‌​മെ​ന്‍റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ഡി​പ്ലോ​മ. അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

ഓ​ഫീ​സ​ർ: എ​ട്ട് ഒ​ഴി​വ്.
യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/ ഇ​ല​ക്‌‌​ട്രി​ക്ക​ല്‍/ പ്രൊ​ഡ​ക്ഷ​ന്‍ ബി​രു​ദ​വും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പി ​ആ​ന്‍​ഡ് എ ​ത​സ്തി​ക​യി​ലേ​ക്ക് എം​ബി​എ അ​ല്ലെ​ങ്കി​ല്‍ പേ​ഴ്‌​സ​ണ​ൽ/ എ​ച്ച്ആ​ര്‍/ ഐ​ആ​ർ/ മാ​നേ​ജ്‌​മെ​ന്‍റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ഡി​പ്ലോ​മ.

വ​ര്‍​ക്ക്‌​മെ​ൻ:
എ​ട്ട് ഒ​ഴി​വ്.
യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്‌​ട്രി​ക്ക​ല്‍/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/ ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ഡി​പ്ലോ​മ. കൊ​മേ​ഴ്‌​സ്/​ഇ​ക്ക​ണോ​മി​ക്‌​സ്/ സ്റ്റാ​സ്റ്റി​സ്റ്റി​ക്‌​സ്/ ബി​സി​ന​സ് സ്റ്റ​ഡീ​സ് എ​ന്നി​വ​യി​ലു​ള്ള ബി​രു​ദ​മാ​ണ് സ്‌​റ്റോ​ർ, ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ യോ​ഗ്യ​ത.
നാ​ലു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. സ്റ്റോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം മ​തി.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.alimco.in സ​ന്ദ​ര്‍​ശി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 16.

Leave A Reply
error: Content is protected !!