MalayalamExpressOnline

തൃശൂർ: പണി പൂർത്തിയാകാത്ത എസ്.എൻ.ഡി.പി മ​ന്ദി​ര​ത്തി​ല്‍, ഈസ്റ്ററിൻ്റെ തലേ ദിവസം മാ​ടി​നെ ക​ശാ​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​തു​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ന്‍ ജി​ന്‍സ​ണ്‍, ഗോ​പു​രാ​ന്‍ നി​ജോ,
വ​ട​ക്കു​മ്പാട​ന്‍ അ​മ​ല്‍, കു​രി​ശി​ങ്ക​ല്‍ ഷിൻ്റോ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സംഭവത്തിൽ മറ്റ് ഗൂഢലക്ഷ്യങ്ങൾ ഇല്ലെന്ന് പോലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!