സി.പി.എം – കോൺഗ്രസ് സംഘർഷം

സി.പി.എം – കോൺഗ്രസ് സംഘർഷം

പത്തനംതിട്ട:സി.പി.എം പ്രവര്‍ത്തകര്‍ ബൂത്തിലെത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്​ കോണ്‍ഗ്രസ് സി.പി.എം സംഘർഷം. ചുട്ടിപ്പാറയിലാണ് സംഭവം.

പരാജയഭീതിത്തെുടര്‍ന്ന്​ കോണ്‍ഗ്രസാണ്​ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതെന്ന്​ സി.പി.എം ആരോപിച്ചു. പോലീസ് എത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. പ്രദേശത്ത് കനത്ത ജാഗ്രതയിലാണ് പോലീസ്.

Leave A Reply
error: Content is protected !!