ജില്ലയിൽ നാല് പോളിംങ് ബൂത്തുകൾ സ്ത്രീ സൗഹൃദം

ജില്ലയിൽ നാല് പോളിംങ് ബൂത്തുകൾ സ്ത്രീ സൗഹൃദം

ഇടുക്കി: ജില്ലയിലെ നാല് പോളിംങ് ബൂത്തുകൾ സ്ത്രീ സൗഹ്യദം. പിങ്ക് പോളിംങ് ബൂത്തുകളാണിവ. ഇവിടെയുള്ള പ്രിസൈഡിംഗ് ഓഫീസർ, പോളിംങ് ഓഫീസർമാർ, പോളിംങ് അസിസ്റ്റൻ്റുമാർ ഉൾപ്പെടെ എല്ലാം വനിതകൾ തന്നെ.

തൊടുപുഴ കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്, പന്നൂർ എൻ.എസ്.എസ് യു.പി സ്കൂൾ, വെള്ളയാംകുടി സെൻ്റ് ജെറോംസ് യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് പിങ്ക് പോളിംങ് സ്റ്റേഷനുകൾ.

Leave A Reply
error: Content is protected !!