കാസര്‍ഗോഡ് ജില്ലയില്‍ കനത്ത പോളിംഗ്

കാസര്‍ഗോഡ് ജില്ലയില്‍ കനത്ത പോളിംഗ്

കാസര്‍ഗോഡ്:  ജില്ലയില്‍ ഇതുവരെ 337001 പേര്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ 71031, കാസര്‍കോട് മണ്ഡലത്തില്‍ 58643, ഉദുമ മണ്ഡലത്തില്‍ 68142, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 72729, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 66456 പേരുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.
DISTRICT % : 40.24
001. MANJESWAR : 40.28%
002. KASARAGOD : 36.95 %
003.UDMA: 40.52 %
004.KANHANGAD;  41.74 %
005.TRIKARIPUR: 40.58 %
Leave A Reply
error: Content is protected !!