അമിതാഭ് ബച്ചൻ്റെ ദി ഇൻ്റേണിൽ നായികയായി ദീപിക പദുക്കോൺ

അമിതാഭ് ബച്ചൻ്റെ ദി ഇൻ്റേണിൽ നായികയായി ദീപിക പദുക്കോൺ

അമിത് രവീന്ദ്രനാഥ് ശർമ്മ സംവിധാനം ചെയ്യുന്ന “ദി ഇൻ്റേണിൽ “അമിതാഭ് ബച്ചൻ്റെ നായികയായി ദീപിക പദുക്കോൺ എത്തുന്നു. കോമഡി, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി റീമേക്ക് ചിത്രമാണിത്. നാൻസി സംവിധാനം ചെയ്ത ദി ഇൻ്റേൺ 2015ൽ വലിയ വിജയം നേടിയിരുന്നു. തുടർന്ന് ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുകയായിരുന്നു. അടുത്ത വർഷം ചിത്രം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

കൊവിഡ് ബാധിതനായ ശേഷം ഹോം ക്വാറൻ്റീനിൽ കഴിയുന്ന ബച്ചൻ ഉടൻ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. അഭിനേതാക്കളെ സംബന്ധിച്ച് വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാവുന്നതാണ്.

Leave A Reply
error: Content is protected !!