മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് രേഖപ്പെടുത്തി

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് രേഖപ്പെടുത്തി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി എതിർത്തു.

തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. തുടർന്ന് ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി.

Leave A Reply
error: Content is protected !!