മോഹൻലാൽ, പ്രിയദർശൻ ടീം, വീണ്ടും ഒരുമിക്കുന്നതായി സൂചനകൾ

മോഹൻലാൽ, പ്രിയദർശൻ ടീം, വീണ്ടും ഒരുമിക്കുന്നതായി സൂചനകൾ

മരയ്ക്കാർ അറബിക്കടലിന്ശേഷം മോഹൻലാൽ – പ്രിയദർശൻ ടീം ഒന്നിക്കുന്നതായി വാർത്തകൾ. തൻ്റെ അടുത്ത ചിത്രം, മോഹൻലാൽ നായകനായ സ്പോർട്സ് മൂവിയാണന്ന് ഒരു മലയാളം ചാനൽ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞതാണ് ഇതിന് കാരണം. തങ്ങൾ ഒരുമിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ് ആയിരിക്കുമെന്നും പ്രിയൻ അഭിമുഖത്തിൽ പറത്തിരുന്നു.

എന്നാൽ ചിത്രത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പറഞ്ഞിരുന്നില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം കരസ്ഥമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.

Leave A Reply
error: Content is protected !!