ദൈവങ്ങളെ മോശമായി ഉപയോഗിക്കുന്നത് ഭരണഘാനാ വിരുദ്ധം, പരാതി നൽകുമെന്ന് എ കെ ബാലന്‍

ദൈവങ്ങളെ മോശമായി ഉപയോഗിക്കുന്നത് ഭരണഘാനാ വിരുദ്ധം, പരാതി നൽകുമെന്ന് എ കെ ബാലന്‍

ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് എ കെ ബാലന്‍. ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണെന്നും യുഡിഎഫിനും ബിജെപിക്കും എതിരെ പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്.  തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണം. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം, എകെ ബാലൻ പറഞ്ഞു. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല.

“പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരൻ. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്.ദൈവ വിശ്വാസികൾ ഇതിന് പകരം ചോദിക്കും”, അദ്ദേഹം പറഞ്ഞു.

 

Leave A Reply
error: Content is protected !!