വ​ട​ക​ര​യി​ല്‍ സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ കൂ​ടി സ​മാ​ഹ​രി​ക്കു​മെ​ന്ന് കെ.​കെ.​ര​മ

വ​ട​ക​ര​യി​ല്‍ സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ കൂ​ടി സ​മാ​ഹ​രി​ക്കു​മെ​ന്ന് കെ.​കെ.​ര​മ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെന്നും സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ കൂ​ടി സ​മാ​ഹ​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ കെ.​കെ.​ര​മ.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ന​ല്ല പി​ന്തു​ണ​യാ​ണ് ത​രു​ന്ന​ത്. നൂ​റു​ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്നും ര​മ പ​റ​ഞ്ഞു.

 

Leave A Reply
error: Content is protected !!