ആക്രമണത്തിൽ വിശദീകരണവുമായി ഷിജു വർഗീസ്

ആക്രമണത്തിൽ വിശദീകരണവുമായി ഷിജു വർഗീസ്

കൊല്ലം: കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചച്ചെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇ.എം.സി.സി ഡയറക്ടറും, സ്വതന്ത്ര സ്ഥാനാർത്ഥിയായ ഷിജു വർഗീസ്. ഷിജുവിൻ്റെ വാക്കുകൾ ഇങ്ങനെ:

”കാറിലെത്തിയ സംഘം എന്നെ ബോംബ്​ എറിഞ്ഞ്​ അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നില്‍ ആരാണെന്ന്​ അറിയില്ല. സംഭവത്തില്‍ പരാതി നല്‍കാനാണ്​ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. മൊഴി നല്‍കാനാണ്​ സ്​റ്റേഷനിലേക്ക്​ വന്നത്​. സ്വയം കത്തിക്കാനാണെങ്കില്‍ അമേരിക്കയില്‍ നിന്ന്​ ഇങ്ങോട്ട്​ വരേണ്ടതില്ലല്ലോ”

Leave A Reply
error: Content is protected !!