പി.രാജീവിനെതിരെ നോട്ടീസ് വിതരണം, പിടികൂടി എൽ.ഡി.എഫ് പ്രവർത്തകർ

പി.രാജീവിനെതിരെ നോട്ടീസ് വിതരണം, പിടികൂടി എൽ.ഡി.എഫ് പ്രവർത്തകർ

എറണാകുളം: കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവിനെതിരെ അപകീർത്തികരമായി പോസ്റ്റർ വിതരണം ചെയ്തവരെ സി.പി.എം പ്രവർത്തകർ പിടികൂടി. ക​ള​മ​ശ്ശേ​രി കൂ​നം​തൈ അ​ന്തു​മു​ക്കി​ല്‍ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തി​വ​ന്ന​വ​രെ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പൊ​ലീ​സി​ന് കൈ​മാ​റിയിരിക്കുകയാണ്.

നോട്ടീസിൽ പ്രി​ന്‍​റ​റു​ടെ​യോ, പ​ബ്ലി​ഷ​റു​ടെ​യോ പേ​രി​ല്ലാ​തെ പ​ത്ര​ത്തി​ൻ്റെ വ​ലു​പ്പ​ത്തി​ല്‍ പി.രാജീ​വി​നെ വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​ഹേ​ളി​ക്കു​ന്ന​തി​നു​മാ​യി ഇത്തരത്തിൽ നോട്ടീസ് ഇ​റ​ക്കി​യ​താ​ണെ​ന്നാ​ണ് എൽ.ഡി.എഫ് ആ​രോ​പ​ണം. നാ​ലു​പേ​ജ് വ​രു​ന്ന​താ​ണ് നോ​ട്ടീ​സു​ക​ള്‍. സംഭവത്തിൽ പോലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!