സ്വ​ര്‍​ണ ​വി​ല കൂടി

സ്വ​ര്‍​ണ ​വി​ല കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല കൂടി . ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു വർധിച്ചത് . ഇ​തോ​ടെ ഗ്രാ​മി​ന് 4,240 രൂ​പ​യും പ​വ​ന് 33,920 രൂ​പ​യു​മാ​യി.

മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!