സ്പെഷ്യൽ പിറന്നാളുമായി നീരജ് മാധവ്‌

സ്പെഷ്യൽ പിറന്നാളുമായി നീരജ് മാധവ്‌

സ്പെഷ്യൽ പിറന്നാളുമായി നടൻ നീരജ് മാധവ്. കഴിഞ്ഞ ഫെബ്രുവരിയിൽ താരത്തിന് ആൺകുട്ടി പിറന്നിരുന്നു. കുട്ടി പിറന്നതിന് ശേഷമുള്ള താരത്തിൻ്റെ പിറന്നാളിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ഒരു അച്ഛൻ എന്ന നിലയ്ക്കുള്ള ആദ്യ പിറന്നാൾ എന്തൊരു അവിശ്വസിനീയമായ വികാരമാണത്”

മകനെ എടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പം പങ്ക് വച്ചിരിക്കുന്ന വരികൾക്ക് ധാരാളം ആളുകൾ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്. ദീപ്തി – നീരജ് ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു.

Leave A Reply
error: Content is protected !!