സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ് ; ആരാധകർ പിന്നാലെ

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ് ; ആരാധകർ പിന്നാലെ

ചെന്നൈ: തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ നടന്‍ വിജയ് എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിൾ ഉപയോഗപ്പെടുത്തിയത് .

ജനമധ്യത്തിൽ താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Leave A Reply
error: Content is protected !!