സംസ്ഥാനത്ത് ഇന്ന് പൊതു അവധി

സംസ്ഥാനത്ത് ഇന്ന് പൊതു അവധി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസമായ ഇന്ന്പൊ തു അവധി ആയിരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

സര്‍ക്കാരിന്റെ 22.03.2021-ലെ 229/2021 ഉത്തരവ് പ്രകാരം പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് 48 മണിക്കൂര്‍ മുന്‍പ് ‘ഡ്രൈഡേ’ ആയി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, ഈ കാലയളവില്‍ യാതൊരു തരത്തിലുള്ള മദ്യവിതരണമോ, വില്‍പ്പനയോ, സൂക്ഷിച്ചുവയ്ക്കലോ പാടില്ലാത്തതും, ബാര്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മദ്യവിതരണം നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!