എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വോട്ട് രേഖപ്പെടുത്തി

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വോട്ട് രേഖപ്പെടുത്തി

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വോട്ട് രേഖപ്പെടുത്തി. ത്രികോണ മത്സരമാണ് ഒട്ടനേകം മണ്ഡലങ്ങളിൽ നടക്കുന്നതെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. സംസ്ഥാനത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിൻറെ ഫലം മെയ് രണ്ടിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും വോട്ടിംഗിന് എത്തണമെന്ന് കൃഷ്ണകുമാർ അഭ്യർത്ഥിച്ചു. കൃഷ്‌ണകുമാർ. ഭാര്യ സിന്ധു, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഭരണവിരുദ്ധ വികാരം ജനത്തിന് ഉണ്ടെന്നും തീരമേഖലയിലെ ജനങ്ങളെ വോട്ട് കുത്തികളാക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.

Leave A Reply
error: Content is protected !!