പുതുച്ചേരിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

പുതുച്ചേരിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

പുതുച്ചേരിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.പുതുച്ചേരിയിൽ 30 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയടക്കം 33 സീറ്റുകളാണുള്ളത്.

പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് 10,04,507 വോട്ടർമാരാണുള്ളത്. 324 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 34 കമ്പനി കേന്ദ്ര സേനകളടക്കം അയ്യായിരം പോലീസ് സേനാംഗ ങ്ങളാണ് സുരക്ഷയ്ക്കായുള്ളത്. ആകെ 1558 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്

Leave A Reply
error: Content is protected !!