കോവിഡ് കേസുകളിൽ വർധനവ് ;ഫിലിപ്പീൻസിൽ ലോക്​ഡൗൺ നീട്ടി

കോവിഡ് കേസുകളിൽ വർധനവ് ;ഫിലിപ്പീൻസിൽ ലോക്​ഡൗൺ നീട്ടി

ഫി​ലി​പ്പീ​ൻ​സി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഒ​രാ​ഴ്​​ച മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ൺ രാ​ജ്യ​മെ​മ്പാ​ടും നീ​ട്ടി. ദി​നം​പ്ര​തി പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ പ്ര​സി​ഡ​ൻ​റ്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​​ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​ത്.

ഈ​സ്​​റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും രാ​ജ്യ​ത്ത്​ ന​ട​ന്നി​രു​ന്നി​ല്ല. ത​ല​സ്​​ഥാ​ന​ന​ഗ​രി​യാ​യ മ​നി​ല​യി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി, ഇ​നി കോ​വി​ഡ്​ കേ​സു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. മ​റ്റ്​ ആ​ശു​പ​ത്രി​ക​ളി​ൽ ബെ​ഡു​ക​ൾ ഉ​ട​ൻ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!