റമദാൻ; യു.എ. ഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വാണിജ്യമന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു

റമദാൻ; യു.എ. ഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വാണിജ്യമന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു

റമദാനിൽ യു.എ. ഇയിലെ നിത്യോപയോഗ സാധനങ്ങൾക്ക് വാണിജ്യമന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു. 25 ശതമാനം മുതൽ 75 ശതമാനംവരെയാണ് ഇളവ് ലഭിക്കുക.

ഏപ്രിൽ 13 മുതൽ 30,000-ത്തിലേറെ ഉത്പന്നങ്ങൾക്ക് വിലയിളവ് ലഭിക്കുമെന്ന് വാണിജ്യമന്ത്രാലയം കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മർവാൻ അൽ സൂക്‌സി വ്യക്തമാക്കി. രാജ്യത്ത് ഉടനീളമുള്ള 894 വാണിജ്യ സ്ഥാപങ്ങളിലൂടെയാണ് ഇളവുകൾ ലഭ്യമാകുന്നത്.

Leave A Reply
error: Content is protected !!