കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് വടകരയിൽ ഉണ്ടാവുമെന്ന് കെ.കെ രമ

കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് വടകരയിൽ ഉണ്ടാവുമെന്ന് കെ.കെ രമ

നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് രാവിലെ ഏഴ് മണിയോടെ തുടക്കമായി. രാവിലെ തന്നെ മിക്ക മണ്ഡലങ്ങളിലും വലയ തിരക്കാണ് കാണുന്നത്. നിരവധി പ്രമുഖരാണ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് വടകരയിൽ ഉണ്ടാവുമെന്ന് കെ.കെ രമ. സി.പി. എം വോട്ടുകളടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും രമ പറഞ്ഞു.

രമ വടകരയിൽ ജനവിധി തേടുന്നത് യു.ഡി.എഫ് പിന്തുണയോടെയാണ്. ഇവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനാണ്.

Leave A Reply
error: Content is protected !!