കോവിഡ് നിയന്ത്രങ്ങള്‍ കാരണം രണ്ട് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കി

കോവിഡ് നിയന്ത്രങ്ങള്‍ കാരണം രണ്ട് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കി

നിയന്ത്രങ്ങള്‍ കാരണം രണ്ട് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കി.റഷ്യന്‍ ഓപ്പണ്‍ 2021, ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് എന്നീ ടൂര്‍ണമെന്റുകളാണ് റദ്ദാക്കിയത്. ജൂലായ് 20 മുതല്‍ 25 വരെയായിരുന്നു റഷ്യന്‍ ഓപ്പണ്‍ 2021 ടൂര്‍ണമെന്റ്.

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബി.ഡബ്ല്യു.എഫ്) തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും സങ്കീര്‍ണതകളും കാരണം പ്രാദേശിക സംഘാടകര്‍ക്ക് ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ബി.ഡബ്ല്യു.എഫ് പ്രസ്താവനയില്‍ അറിയിച്ചു.

Leave A Reply
error: Content is protected !!