ഉത്തരയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി ദിലീപും കാവ്യയും

ഉത്തരയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി ദിലീപും കാവ്യയും

കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്‍.കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

താരത്തിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ നടൻ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.

Leave A Reply
error: Content is protected !!