കാസർകോട് ജില്ലയിലെ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ

കാസർകോട് ജില്ലയിലെ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ

കാ​സ​ർ​ഗോ​ഡ്: സംസഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ കാസർകോട് ജില്ലയിൽ യ​ന്ത്ര​ത്ത​ക​രാ​ർ. മോ​ക് പോ​ളിം​ഗി​നി​ടെ ആണ് യന്ത്രത്തകരാർ കണ്ടെത്തിയത്. വി​വി​പാ​റ്റ് മെ​ഷീ​നി​ലാ​ണ് ത​ക​രാ​ർ.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ കോ​ളി​യ​ടു​ക്കം സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ തകരാർ ക​ണ്ടെ​ത്തി​യ​ത്. ആ​ർ​ക്ക് എ​ത്ര വോ​ട്ട് കി​ട്ടി​യെ​ന്ന് കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല എന്നതാണ് പ്രശ്‌നം. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ വോ​ട്ട് ചെ​യ്യു​ന്ന ഈ ബൂ​ത്തിലാണ്.

Leave A Reply
error: Content is protected !!