കോ​വി​ഡ് വ്യാ​പനം; ഒമാനിൽ സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി

കോ​വി​ഡ് വ്യാ​പനം; ഒമാനിൽ സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ന വി​സ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​മാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഏ​പ്രി​ൽ എ​ട്ട് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി മു​ത​ലാ​യി​രി​ക്കും വി​ല​ക്ക് പ്രാ​ബ​ല്ല്യ​ത്തി​ൽ വ​രു​ക.

ഒ​മാ​നി പൗ​ര​ന്മാ​ർ​ക്കും റെ​സി​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!