ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം

ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം

ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം. സിക്കിം സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബിഹാർ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ ഭയന്ന ആളുകൾ പുറത്തേക്കോടിയെങ്കിലും നിലവിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Leave A Reply
error: Content is protected !!