ജ​സ്​​റ്റി​സ്​ എ​ൻ.​വി ര​മ​ണ​ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​

ജ​സ്​​റ്റി​സ്​ എ​ൻ.​വി ര​മ​ണ​ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​

ജ​സ്​​റ്റി​സ്​ എ​ൻ.​വി ര​മ​ണ​യെ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ രാ​ഷ്​​​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം.നി​ല​വി​ലു​ള്ള ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന ഏ​​പ്രി​ൽ 24ന്​ ​ര​മ​ണ 48ാമ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

1966-67 കാ​ല​യ​ള​വി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രു​ന്ന സു​ബ്ബ​റാ​വു​വി​ന്​ ശേ​ഷം ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന്​ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​കു​ന്ന ര​ണ്ടാ​മ​നാ​ണ്​ ജ​സ്​​റ്റി​സ്​ ര​മ​ണ. കൃ​ഷ്​​ണ ജി​ല്ല​യി​ലെ പൊ​ന്നാ​വ​രം ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച ജ​സ്​​റ്റി​സ്​ ര​മ​ണ ശാ​സ്​​ത്ര​ത്തി​ലും നി​യ​മ​ത്തി​ലും ബി​രു​ദം നേ​ടി.

Leave A Reply
error: Content is protected !!