കോഴിക്കോട് ജില്ലയില്‍ 360 പേര്‍ക്ക് കോവിഡ്: രോഗമുക്തി 302

കോഴിക്കോട് ജില്ലയില്‍ 360 പേര്‍ക്ക് കോവിഡ്: രോഗമുക്തി 302

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 347 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4771 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 302 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19708 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 352800 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4
കോഴിക്കോട് – 1
ചോറോട് – 1
മണിയൂര്‍ – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 09
തൂണേരി – 1
ഫറോക് -2
ഒളവണ്ണ – 1
പുറമേരി – 1
കോഴിക്കോട്- 3
അഴിയൂര്‍- 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 163
(ചേവായൂര്‍, തൊണ്ടയാട്, മായനാട്, ചെലവൂര്‍, കുതിരവട്ടം, വെങ്ങാലി, പയ്യാനക്കര, റെയില്‍വെ സ്റ്റേഷന്‍, പറമ്പത്ത് താഴം, കണ്ണച്ചേരി, നല്ലളം, മൂന്നാലിങ്ങല്‍, വെസ്റ്റ് ഹില്‍, ലിങ്ക് റോഡ്, പാളയം, നടക്കാവ്, എലത്തൂര്‍, എരഞ്ഞിപ്പാലം, മലാപറമ്പ്, സിവില്‍ സ്റ്റേഷന്‍, മാളിക്കടവ്, ചെറൂട്ടി റോഡ്, പുതിയങ്ങാടി, ചാലപ്പുറം, അരക്കിണര്‍, ഗോവിന്ദപുരം, നെല്ലിക്കോട്, കോമ്മേരി, ചേവരമ്പലം, കോട്ടൂളി, കോവൂര്‍, കിനാശ്ശേരി, കുണ്ടായിത്തോട്, പുതിയറ, എലത്തൂര്‍, ബേപ്പൂര്‍, മാങ്കാവ്, കല്ലായി, നടുവട്ടം, ബീച്ച് റോഡ്, ഗുരുവായൂരപ്പന്‍ കോളേജ് )
ചാത്തമംഗലം – 16
ചെങ്ങോട്ട് കാവ്- 9
എടച്ചേരി – 8
ഫറോക് – 6
കൊയിലാണ്ടി – 5
മുക്കം – 9
പെരുവയല്‍ – 17
പുതുപ്പാടി – 5
വടകര – 17
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

Leave A Reply
error: Content is protected !!